കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനും സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ പരിഷ്‌ക്കരിച്ച ഉത്തരവ് G.O.(Rt)No.2854/2020/GAD - 17.09.2020
മറ്റ് സംസ്ഥാനങ്ങളിലേക്ക് ഔദ്യോഗികമായി സന്ദർശിക്കുന്ന സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളുടെ എസ്ഒപി G.O.(Rt)No.2691/2020/GAD - 27.08.2020
സ്പ്രിങ്ക്ലർ കമ്പനിയുമായി ബിഗ് ഡാറ്റ അനാലിസിസ് ഉൾപ്പെടെ ഉയർന്നുവന്ന പ്രശ്നങ്ങൾ പഠിക്കാനായി സമിതി രൂപീകരിക്കുന്നതിനുള്ള ഉത്തരവ് GO (Ms) No.146/2020/GAD - 13.08.2020
പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിൽ കോവിഡ് വാർറൂം പ്രത്യേക നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ബന്ധപ്പെട്ട ഉത്തരവ് G.O (Ms) No.140/2020/GAD - 10.08.2020
പൊതു ലോക്ക്ഡൗൺ മൂന്നാംഘട്ടം അൺലോക്ക് ചെയ്യലും കണ്ടെയ്‌ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ വിപുലീകരിക്കതും സംബന്ധിച്ച ഉത്തരവ് G.O.(Ms) No.135/2020/GAD - 30.07.2020
കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് വകുപ്പിന് കൂടുതൽ ചുമതലകൾ നൽകിക്കൊണ്ടുള്ള ഉത്തരവ് G.O (Rt) No. 2297/2020/GAD - 27.07.2020
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശ്രീ രാജീവ് സദാനന്ദൻ ഐഎഎസിനെ (റിട്ട.) മൂന്നുമാസക്കാലത്തേക്ക് ബഹു. മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് GO (Ms) No.132/2020/GAD - 15.07.2020
കോവിഡ് പ്രതിരോധത്തിന് ജില്ലകളിലെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് G.O.(Rt)No.607/2020/DMD - 13.07.2020
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് G.O.(Rt)No.2237/2020/GAD - 12.07.2020
കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഭരണ സിരാകേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റിൽ പാലിക്കേണ്ട മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിച്ച സർക്കുലർ - SS 1/264/2020/GAD Circular - 02.07.2020
കേരള പകർച്ചവ്യാധി ഓർഡിനൻസ് 2020 ൽ പുതിയ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേരള ഗസറ്റ് ഉത്തരവ് G.O.(P) No. 35/2020/H&FWD S. R. O. No. 453/2020 - 02.07.2020
രണ്ടാംഘട്ട ലോക്ക്ഡൗൺ ഇളവുകൾ നൽകുന്നത്, കണ്ടൈൻമെൻറ് സോണുകളിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കുന്നത്, സ്വകാര്യ കോച്ചിംഗ് സെന്ററുകളിൽ പരീക്ഷകൾ നടത്തുത് എന്നിവ സംബന്ധിച്ച ഉത്തരവ് G.O.(Rt)No.2179/2020/GAD - 01.07.2020
സർക്കാർ ജീവനക്കാർ അന്യ ജില്ലകളിലുള്ള ഓഫീസുകളിൽ ഹാജരാകുന്നതിന് പകരം താമസിക്കുന്ന ജില്ലകളിൽ ജോലി ചെയ്യുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കുലർ - SS 1/236/2020/GAD Circular - 01.07.2020
ഹ്രസ്വ സന്ദർശനത്തിനായി സംസ്ഥാനത്തേക്ക് എത്തുന്നവർക്കായി പുറത്തിറക്കിയ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരവ് G.O.(Rt)No.2037/2020/GAD - 23.06.2020
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ G.O.(Ms) No.117/2020/GAD - 18.06.2020
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാണിജ്യ - വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ G.O.(Rt.) No.1880/2020/GAD - 13.06.2020
കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച ഉത്തരവ് Circular No SS1-190-2020-GAD 13.06.2020
മാളുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്‌പിറ്റാലിറ്റി സർവ്വീസുകൾ, ആരാധനാലയങ്ങൾ എന്നിവ നിയന്ത്രങ്ങൾക്ക് വിധേയമായി തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരവ് SOP-GO (Rt) No. 1762/2020/GAD - 05.06.2020
മെയ് 24 ഞായർ ദിവസം ഈദുൽ ഫിത്വർ ആയതിനാൽ ഞായറാഴ്‌ച ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകളിൽ നൽകി ഉത്തരവ് പുറപ്പെടുവിച്ചു G.O.(Rt.)No.1602/2020/GAD - 23.05.2020
ആഭ്യന്തര വിമാനയാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാർ പാലിക്കേണ്ട നടപടിക്രമങ്ങളും വിമാനത്താവങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഉത്തരവ് G.O (Rt) No. 1599/2020/GAD - 23.05.2020
സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവ് G.O (Rt) No. 1690/2020/GAD - 23.05.2020
കോവിഡ് -19 നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന വാർ റൂമിന്റെ രാത്രി ഷിഫ്റ്റുകൾക്കുള്ള ചുമതലകൾ ചാർട്ട് ചെയ്‌തുള്ള ഉത്തരവ് G.O.(Rt.)No.1555/2020/GAD - 19.05.2020
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് 2020 മെയ് 18 മുതൽ 31 വരെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരവ് G.O (Ms) No. 99/2020/GAD - 18.05.2020
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശമദ്യ ഷോപ്പുകൾ, ബാർ, ബീയർവൈൻ പാർലർ എന്നിവ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് G.O (Ms) No. 41/2020/LD - 18.05.2020
ദേശീയ ലോക്ക്ഡൗൺ കാരണം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, മറ്റ് വ്യക്തികൾ എന്നിവരുടെ അന്തർസംസ്ഥാന യാത്രയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും നടപ്പിലാക്കേണ്ട സംവിധാനങ്ങളും സംബന്ധിച്ച് പരിഷ്‌കരിച്ച് ഇറക്കിയ ഉത്തരവ് G.O (Rt) No.1489/2020/GAD - 11.05.2020
കേരളത്തിലേക്ക് മടങ്ങി എത്തുന്നവരുടെ ഹോം ക്വാറന്റീനുമായി സ്വീകരിക്കേണ്ട നടപടികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് G.O.(Rt)No.857/2020/H&FWD - 10.05.2020
നോവൽ കൊറോണ വൈറസ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന വാർറൂമിന്റെ ചുമതലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് G.O (Rt) No.1469/2020/GAD - 08.05.2020
കോവിഡ് 19 ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയ വ്യക്തികളുടെ അന്തർസംസ്ഥാന ഗതാഗത ക്രമീകരണത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഉത്തരവ് G.O (Rt) No. 1452/2020/GAD - 06.05.2020
ജീവനക്കാരുടെ വിന്യാസം: ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കുലർ പുതുക്കി ഉത്തരവായി SS 1/91/2020/GAD (1) Circular - 05.05.2020
അതിഥി തൊഴിലാളികളുടെയും, ടൂറിസ്റ്റുകളുടെയും, വിദ്യാർഥികളുടെയും,കേരളത്തിലും മറ്റു ജില്ലകളിലുമായി അകപ്പെട്ടുപോയ ആളുകളുടെയും അന്തർ സംസ്ഥാന നീക്കം സംബന്ധിച്ച ഇൻഫ്രാസ്ട്രക്ചർ ക്രമീകരണവും നടപടിക്രമങ്ങളും G.O (Rt) No. 1411/2020/GAD - 02.05.2020
അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് G.O (Ms) No. 84/2020/GAD - 02.05.2020
വീടുകളിലും ഫ്ലാറ്റുകളിലും അറ്റകുറ്റപ്പണികൾ ഏറ്റെടുക്കുന്നതിന് അംഗീകൃത പ്ലംബർമാരെയും ഇലക്ട്രീഷ്യന്മാരെയും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് GO (Ms) No. 69/2020/GAD - 09.04.2020
വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഏകോപനത്തിനായി കോവിഡ് 19 സംബന്ധമായ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച ഉത്തരവ് Go (Rq No. 1285 /2020/ GAD - 28.03.2020