ലാബ് ജീവനക്കാർക്ക് കോവിഡ്: ജൂലൈ 20 മുതൽ പരിശോധനയ്ക്ക് പോയവർ സ്വയം നിരീക്ഷണത്തിൽ പോകണം
ഗവ. സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ആർ.ജി.ബി.സി ലാബിലെ രണ്ട് ജീവനക്കാർക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചതിനാൽ ജൂലൈ 20 മുതൽ ആഗസ്റ്റ് ഒന്നു വരെ ലാബിൽ പരിശോധനക്ക് പോയവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് പൊതുഭരണ അഡീ. സെക്രട്ടറി അറിയിച്ചു.