സംസ്ഥാനത്തെ പെയ്‌ഡ് ക്വാറന്റീൻ കേന്ദ്രങ്ങൾ
കോവിഡ് 19 സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നതിനു സർക്കാർ പെയ്ഡ് ക്വാറന്റൈൻ സംവിധാനം ഒരുക്കി. സർക്കാറിന്റെ അടിസ്ഥാന സൗകര്യങ്ങൾ അടങ്ങിയ ക്വറന്റൈൻനു പുറമെയാണിത്. സർക്കാർ ലിസ്റ്റിൽപെട്ട ഈ സംവിധാനങ്ങൾ പണം കൊടുത്തു ഉപയോഗിക്കാവുന്നതാണ്.
കേരളത്തിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് പോകുന്നവർക്ക് ജില്ലകളിൽ ലഭ്യമായ പെയ്‌ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളുടെയും ചെലവിന്റെയും വിവരങ്ങൾ ചുവടെ