കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ടി.കെ ജോസിന്
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ ഏകോപന ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് നൽകി ഉത്തരവായി. ചുമതലയുണ്ടായിരുന്ന ഡോ. വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്..