കേരളത്തിൽ നിന്നുള്ള കോവിഡ് പ്രതിരോധ പാഠങ്ങൾ - www.dawn.com
ലോകമെമ്പാടുമുളള കോവിഡ് 19 പകര്‍ച്ചവ്യാധിയെക്കുറിച്ച് വ്യത്യസ്തരം പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. അതില്‍ വേറിട്ടുനില്‍ക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സംസാഥാനമായ കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ-ജനാധിപത്യ-ജനക്ഷേമ പ്രതിബദ്ധ നേരത്തെതന്നെ പ്രസിദ്ധമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെകുറിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണ്‍.കോമില്‍ ഉമെയിര്‍ ജാവേദ് എഴുതിയിരിക്കുന്നു.
വാർത്തയുടെ ലിങ്ക് : https://www.dawn.com/news/1557940/lessons-from-kerala
വാർത്തയുടെ പിഡിഎഫ് രൂപം : ലെസൺ ഫ്രം കേരള