കോവിഡ് -19: പൊതു ആസൂത്രണവും നിക്ഷേപവും കേരളത്തിന്റെ വിജയത്തിന് അടിവരയിടുന്നു - വെനിസ്വലേ മാധ്യമം അബ്രില്‍

post

35 മില്യന്‍ നിവാസികളുളള കേരളത്തില്‍ കോവിഡ് മഹാമാരി അടങ്ങിയിരിക്കുന്നതിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വെനിസ്വലേ മാധ്യമം അബ്രില്‍ എഴുതിയിരിക്കുന്നത്. അസുഖം പിടിച്ചു നിര്‍ത്തുന്നതിനപ്പുറം ജനജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു.

വാർത്തയുടെ ലിങ്ക് : https://www.abrilabril.pt/internacional/covid-19-planeamento-e-investimento-publico-na-base-do-exito-de-kerala
വാർത്തയുടെ പിഡിഎഫ് രൂപം : അബ്രില്‍