കോവിഡ് -19 മഹാമാരിയെ നേരിടാൻ കേരളം പൊരുതുന്നു - ദ ഇന്ത്യൻ എക്‌സ്പ്രസ്
നിപ്പയ്ക്കും പ്രളയത്തിനും ശേഷം കോവിഡ് 19 വൈറസ് ബാധ വ്യാപകമാകുമ്പോള്‍ കേരളത്തിന്റെ ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി വിലയിരുത്തുകയാണ് ലേഖകന്‍. ആരോഗ്യവിദ്ധനും പ്രൊഫസറും കൂടിയായ വി രാമന്‍കുട്ടി കേരളത്തിന്റെ ആരോഗ്യമേഖലയെ വിലയിരുത്തുന്നു.
വാർത്തയുടെ ലിങ്ക് : https://indianexpress.com/article/opinion/columns/kerala-coronavirus-success-health-infrastructure-v-ramankutty-6402315/
വാർത്തയുടെ പിഡിഎഫ് രൂപം: ദ ഇന്ത്യൻ എക്‌സ്പ്രസ്