കൊറോണ വൈറസ് സ്ലേയർ! കോവിഡ് -19 ൽ നിന്ന് രക്ഷിക്കാൻ കേരളത്തിലെ റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി സഹായിച്ചതെങ്ങനെ - ദ ഗാഡിയൻ
ചൈനയിലെ വുഹാനില്‍ കൊറോണ ബാധിതരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. യു.എസ് മാധ്യമമായ 'ദി ഗാര്‍ഡിയന്‍' കേരള ആരോഗ്യമന്ത്രി ശ്രീ കെ.കെ ഷൈലജയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
വാർത്തയുടെ ലിങ്ക് : https://www.theguardian.com/world/2020/may/14/the-coronavirus-slayer-how-keralas-rock-star-health-minister-helped-save-it-from-covid-19
വാർത്തയുടെ പിഡിഎഫ് രൂപം : ദ ഗാഡിയൻ