സാമൂഹ്യ മേഖലകളിലെ കേരളത്തിന്റെ നിക്ഷേപം കോവിഡ് -19 പോരാട്ടത്തെ സഹായിക്കുന്നു - ദ ഇന്ത്യൻ എക്‌സ്പ്രസ്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുജനാരോഗ്യ സംവിധാനത്തിനുമാണ് കേരളത്തിലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലവത്തായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അംഗീകാരം നല്‍കേണ്ടത്. കേരളത്തെ ലോകപ്രശസ്തിയിലേക്ക് നയിച്ചത് ഇവരുടെ പ്രവര്‍ത്തനങ്ങളാണ്. കേരളം ഇന്ന് ലോകചര്‍ച്ചയില്‍ ഇടം പിടിച്ചിരിക്കുകയാണ്. മുഖ്യമന്തിയുടെ ദൃശ്യമാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് എഴുതുന്നു.
വാർത്തയുടെ ലിങ്ക് : https://indianexpress.com/article/opinion/columns/kerala-coronavirus-cases-deaths-tests-kasargod-model-john-brittas-6407024/
വാർത്തയുടെ പിഡിഎഫ് രൂപം: ദ ഇന്ത്യൻ എക്‌സ്പ്രസ്